കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് തമിഴ് സൂപ്പർതാരം സൂര്യ. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിക്ക് രണ്ടാമതൊരു കുഞ്ഞ് പിറന്നിരിക്കുകയാണ്. കാർത്തി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.…