ടി.ജി രവി കേന്ദ്രകഥാപാത്രമാകുന്ന 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ്, നവ്യ നായര്‍, റോഷന്‍ മാത്യൂസ്, ആന്റണി വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍…