Actor Vijay visits Vivek’s Family and consoles them

ജോർജിയയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ നടൻ വിവേകിന്റെ വീട് സന്ദർശിച്ച് വിജയ്

തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഞായറാഴ്ചയാണ് നടൻ വിജയ് ജോർജിയയിൽ നിന്നും ചെന്നൈയിൽ തിരിച്ചെത്തിയത്. തൊട്ടുപിന്നാലെ തിങ്കളാഴ്ച്ച രാവിലെ തന്നെ അന്തരിച്ച ഹാസ്യനടൻ വിവേകിന്റെ വീട്ടിലെത്തി.…

4 years ago