നടൻ ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ദിവസത്തെ ആദ്യഷോ മുതൽ മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്.…
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഏകദേശം 145 കോടിയോളമാണ് ചിത്രം വേൾഡ് വൈഡ് ആദ്യദിനം കരസ്ഥമാക്കിയത്. കേരളത്തിലും പത്ത്…
കഴിഞ്ഞദിവസം ആയിരുന്നു തമിഴ്നാട്ടിലെ എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ചത്. നടൻ വിജയയുടെ ആരാധകരുടെ സംഘടനയായ…
ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. മലയാളി താരം ബാബു ആന്റണിയും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ വിജയ്ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്…
വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. അതികഠിനമായ തണുപ്പിനെ അതിജീവിച്ച് ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൈനസ്…
മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്നമാണ് ലിയോ. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വസുദേവ്…
വിജയ്-ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രത്തിന് പേരായി. ദളപതി 67 എന്ന് താത്ക്കാലിക പേര് നല്‍കിയിരുന്ന ചിത്രത്തിന് ലിയോ എന്നാണ് ഔദ്യോഗിക നാമകരണം. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്…
വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ വാരിസ് ഒടിടിയിലേക്ക്. ആമസോണ്‍ പ്രൈം വിഡിയോയില്‍ ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി പതിനൊന്നിനാണ് ചിത്രം തീയറ്ററുകളില്‍ റിലീസ്…
മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് നെപ്പോളിയന്‍. നിലവില്‍ അമേരിക്കയിലാണ് താരം താമസിക്കുന്നത്. ഇപ്പോഴിതാ 15 വര്‍ഷം മുമ്പ് വിജയ്‌യുമായി ഉണ്ടായ പിണക്കം അവസാനിപ്പിക്കാന്‍ ആഗ്രഹം…
മാസ്റ്ററിന് ശേഷം വിജയിയുമായി വീണ്ടും കൈകോര്‍ത്ത് ലോകേഷ് കനകരാജ്. ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ…