Actor Vijilesh gets marries

വിജിലേഷിന് കൂട്ടായി ഇനി സ്വാതി; വിവാഹചിത്രങ്ങളും വീഡിയോയും കാണാം

യുവനടൻ വിജിലേഷ് വിവാഹിതനായി. മഹേഷിന്റെ പ്രതികാരം, ഗപ്പി, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് വധു.…

4 years ago