actor

മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ പത്തുകോടി ഓഫർ; വമ്പൻ ഓഫർ നിരസിച്ചു, കൈയടി നേടി താരം

മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തെലുങ്ക് താരം അല്ലു അർജുൻ. കോടികളുടെ പരസ്യ ഓഫർ ആണ് താരം വേണ്ടെന്ന് വെച്ചത്. മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ…

2 years ago

‘അഹങ്കാരം കൊണ്ട് കാട്ടികൂട്ടിയതാണ് അതെല്ലാം, എന്നോട് പൊറുക്കണം’: ഷൈൻ ടോം ചാക്കോ

അഭിമുഖങ്ങളിലെ സംസാരരീതി കൊണ്ടും പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങളിൽ കുടുങ്ങിയ നടനാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിലെ താരത്തിന്റെ സംസാരരീതി പലപ്പോഴും വിമർശനത്തിന് ഇടയായിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള…

2 years ago

അച്ഛൻ ജോലി ചെയ്യുന്നിടത്ത് നിന്ന് അച്ഛനൊപ്പമുള്ള ചിത്രം പകർത്തി വിജിലേഷ്; ‘ഇത് എവിടെയാ’ എന്ന് ആരാധകർ

മലയാള സിനിമാലോകത്ത് ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് നടൻ വിജിലേഷ്. വരത്തൻ എന്ന സിനിമയിലെ വിജിലേഷിന്റെ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. 'പടച്ചോനേ…

3 years ago

‘ഒന്ന് റിലാക്സ് ചെയ്യണമെങ്കിൽ അടുത്ത സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങണം’: പ്രമോഷൻസ് ക്ഷീണിപ്പിക്കുമെന്ന് പൃഥ്വിരാജ്

നടൻ പൃഥ്വിരാജ് നായകനായി എത്തുന്ന ആക്ഷൻ എന്റർടയിനർ 'കടുവ' ജൂലൈ ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആദ്യം ജൂൺ 30ന് ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായ ചില…

3 years ago

മഞ്ജു വാര്യർ ഇനി അജിത്തിനൊപ്പം; AK 61ൽ നായികയാകാൻ ഒരുങ്ങി താരം

നടൻ അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയാകാൻ മഞ്ജു വാര്യർ. കരിയറിലെ അറുപത്തിയൊന്നാമത്തെ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടൻ അജിത്ത്. ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആയിരിക്കും…

3 years ago

വിജയിയുടെ മകനെ നായകനാക്കി സിനിമ ഒരുക്കാൻ അൽഫോൻസ് പുത്രൻ; ത്രില്ലടിച്ച് ആരാധകർ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഇളയദളപതി വിജയിയുടെ മകനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരു സിനിമ ചെയ്യാൻ…

3 years ago

‘സ്ത്രീയും പുരുഷനും തമ്മില്‍ പരസ്പരം അട്രാക്ഷന്‍സ് ഉണ്ടാവില്ലേ, അതൊരു നല്ല കാര്യമാണ്’; മീടു – വിനായകൻ വിവാദത്തിൽ നിലപാട് പറഞ്ഞ് ഷൈൻ ടോം ചാക്കോ

സിനിമാപ്രമോഷനുമായി ബന്ധപ്പെട്ട നടന്ന വാർത്താസമ്മേളനത്തിനിടെ നടൻ വിനായകൻ മീ ടു ആരോപണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ മീ ടു മൂവ്മെന്റിനെക്കുറിച്ചും സെക്ഷ്വാലിറ്റിയെക്കുറിച്ചും…

3 years ago

‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, പോയി പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ച് വാ’; ഐസിയുവിൽ കിടന്ന് നടൻ ശ്രീനിവാസൻ

കഴിഞ്ഞദിവസം ആയിരുന്നു നടനും സംവിധായകനുമായ ശ്രീനിവാസനെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ നിരവധി വ്യാജ വാർത്തകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. അദ്ദേഹത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച്…

3 years ago

120ൽ ഒന്ന് സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ; റോയൽ എൻഫീൽഡ് ആനിവേഴ്സറി എഡിഷൻ സ്വന്തമാക്കി ധ്യാൻ

സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ തന്റെ ഗാരേജിലേക്ക് പുതിയ ഒരു വാഹനം കൂടി എത്തിച്ചിരിക്കുകയാണ്. മിനി കൂപ്പർ, ബി എം ഡബ്ല്യൂ എക്സ് 6 തുടങ്ങിയ ആഡംബര…

3 years ago

അടിയും ഇടിയും വിട്ട് പെപ്പെ നന്നായി; ആന്റണിയുടെ ഇടി കാണാൻ ആരും വരേണ്ടെന്ന് സംവിധായകൻ ജിസ് ജോയി

യുവനടൻമാരിൽ ശ്രദ്ധേയനാണ് 'അങ്കമാലി ഡയറീസി'ലൂടെ അഭിനയരംഗത്തേക്ക് എത്തിയ പെപ്പെ എന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ താരം വളരെ ചുരുക്കം…

3 years ago