തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യ. തന്നെയും തന്റെ കുടുംബത്തെയും ഇത്തരം വാർത്തകൾ മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങൾക്കും…
നടൻ ഇന്ദ്രജിത്ത് സുകുമാരൻ സംവിധായകൻ ആകുന്നു. ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വടംവലിയെ പ്രമേയമാക്കിയുള്ള സിനിമ 'ആഹാ'യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ആയിരുന്നു ഇന്ദ്രജിത്തിന്റെ ഈ വെളിപ്പെടുത്തൽ. നവാഗതനായ…
സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് നടൻ വിനായകൻ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ്. ഫേസ്ബുക്കിലാണ് പതിവിനു വിപരീതമായി ഒരു കുറിപ്പ് നടൻ പങ്കുവെച്ചത്. സാധാരണ എന്തെങ്കിലും ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ ആയിരിക്കും…
മേഘം സിനിമയിലെ 'മഞ്ഞുകാലം നോൽക്കും കുഞ്ഞുപൂവിൻ കാതിൽ' എന്ന പാട്ട് ഓർമയുണ്ടോ. മമ്മൂട്ടിയും പൂജ ബത്രയും ആടിത്തിമിർത്ത ആ പാട്ട് സിനിമ കണ്ടവരുടെ മനസിൽ നിന്ന് മായില്ല.…
ജന്മദിനം അദൃശ്യം ടീമിനൊപ്പം ആഘോഷിച്ച് നടൻ ഷറഫുദ്ദീൻ. അദൃശ്യം എന്ന ഏറ്റവും പുതിയ സിനിമയുടെ ടീമംഗങ്ങൾക്കൊപ്പമാണ് ഷറഫുദീൻ ജന്മദിനം ആഘോഷിച്ചത്. ജോജു ജോർജ്, നരേൻ, ഷറഫുദീൻ എന്നിവർ…
വിവാഹവാർഷിക ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു സുനിച്ചൻ. ഭർത്താവ് സുനിച്ചനും മകൻ ബെർണാഡിനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് നടി പതിനാറാം വിവാഹവാർഷികത്തിന്റെ സന്തോഷം ആരാധകരുമായി…
ആനന്ദം സിനിമ കണ്ടവരാരും അതിലെ 'കുപ്പി' എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. വിശാഖ് നായർ എന്ന നടൻ മലയാളസിനിമയിൽ ഉദിച്ചുയർന്നത് ആനന്ദത്തിലെ 'കുപ്പി'യിൽ നിന്നാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി…
സെയ്ത്താൻമാർക്ക് മുന്നിൽ ഇബ്‌ലീസായ കരുത്തുറ്റ നായകൻ നിവിൻ പോളിക്ക് ജന്മദിനാശംസകൾ നേർന്ന് തുറമുഖം ടീം. സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന തുറമുഖക്കാഴ്ചകൾക്ക് തുടക്കമിട്ട് എത്തുന്ന സിനിമയാണ് തുറമുഖം. നിവിൻ പോളിയുടെ…
നടൻ ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തിൽ 'അടി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ നിർമാണം വേഫെറർ…
ആരെയും അമ്പരപ്പിക്കുന്ന രൂപമാറ്റവുമായി പ്രേക്ഷകമനസുകൾ നിറഞ്ഞ മനസോടെ ഏറ്റെടുത്തതും ഏറെ ചർച്ചചെയ്തതുമായ ചിത്രമായിരുന്നു കമ്മാരസംഭവത്തിലെ 94 വയസുള്ള നരച്ച മുടിയും കട്ടിക്കണ്ണടയുമുള്ള ഗൗരവക്കാരനായ വൃദ്ധൻ. സോഷ്യൽ മീഡിയയിൽ…