മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി അന്ന ബെൻ. പതിനെട്ട് വർഷമായുള്ള ദുരവസ്ഥയ്ക്ക് പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അന്ന ബെന്നിന്റെ കത്ത്. പതിനെട്ട് വർഷമായിട്ടും വൈപ്പിൻ ബസുകൾ…