Actress Bhama to get married soon

നടി ഭാമ വിവാഹിതയാകുന്നു? വരൻ ബിസിനസുകാരൻ..?

നടി ഭാമ വിവാഹിതയാവുന്നതായി റിപ്പോർട്ടുകൾ. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നതെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും…

5 years ago