actress bhavana

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ

നീണ്ട നാളുകള്‍ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്…

2 years ago

ചിരിതൂകി ഭാവന, കൂടെ ഷറഫുദ്ദീനും; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി ചിരിക്കുന്ന ഭാവനയുടെ ചിത്രമടങ്ങിയ ഡൂഡില്‍…

2 years ago

‘സ്ത്രീ, അമ്മ, അമ്മൂമ്മ എന്ന നിലയില്‍ സ്‌നേഹം’; ഭാവനയെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ച് കോഴിക്കോട് മേയര്‍

നടി ഭാവനയെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ച് കോഴിക്കോട് മേയര്‍ ബിന ഫിലിപ്പ്. എന്നെങ്കിലും ഭാവനയെ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ ശേഷമായിരുന്നു മേയര്‍ നടിയെ…

2 years ago

സാരിയിൽ അതിസുന്ദരിയായി ഭാവന; ടെക്സ്റ്റൈൽ ഉദ്ഘാടനത്തിന് എത്തിയ താരത്തെ സെയിൽസ് ഗേൾ വീണ്ടും സാരി ഉടുപ്പിച്ചു

സാരിയിൽ അതിസുന്ദരിയായി നടി ഭാവന. പാലായിൽ ടെക്സ്റ്റൈൽ ഉദ്ഘാടനത്തിനായി സാരിയിൽ ശാലീന സുന്ദരിയായാണ് താരമെത്തിയത്. ഏതായാലും തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഭാവനയെ…

2 years ago

അഞ്ച് വര്‍ഷത്തിന് ശേഷം മലയാളത്തില്‍ ഭാവന തിരിച്ചെത്തി; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രീകരണം തുടങ്ങി; വിഡിയോ

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ പരിമളമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഭാവന പിന്നീടങ്ങോട്ട് മലയാളത്തിന് പുറമേ…

3 years ago

വിധിയൊന്നുമില്ലാതെ ഒന്നിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ്..! ഭാവനയുടെ പുതുപുത്തൻ ഫോട്ടോഷൂട്ട്

മലയാളത്തിലും ദക്ഷിണേന്ത്യ മുഴുവനും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന. അഭിനയമികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലൂടെയാണ്…

3 years ago

ജിമ്മില്‍ കഠിന വര്‍ക്കൗട്ടുമായി ഭാവന; വിഡിയോ

മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് താരം. അതിനിടെ ഭാവന പ്രധാന റോളിലെത്തുന്ന 'സര്‍വൈവല്‍' എന്ന ഷോര്‍ട്ടഫിലിമിന്റെ…

3 years ago

‘പഞ്ച് ചെയ്ത് ഭാവന’; ഹ്രസ്വചിത്രത്തിലൂടെ വരവറിയിക്കാന്‍ താരം; ‘ദി സര്‍വൈവല്‍’ ടീസര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയ താരം ഭാവന. താരം കേന്ദ്രകഥാപാത്രമാകുന്ന 'ദി സര്‍വൈവല്‍' എന്ന ഹ്രസ്വചിത്രം ഉടന്‍ റിലീസ് ചെയ്യും. മാധ്യമപ്രവര്‍ത്തകനായ…

3 years ago

സ്റ്റൈലിഷ് ആന്‍ഡ് ക്യൂട്ട് ലുക്കില്‍ ഭാവന; ചിത്രങ്ങള്‍

മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.…

3 years ago

‘അമ്മ’യില്‍ നിന്ന് രാജിവച്ചവരെ തിരിച്ചെടുക്കണം; വിജയ് ബാബുവിനെതിരെ നടപടിക്ക് പരിമിതിയുണ്ട്’: ആസിഫ് അലി

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിച്ചവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി നടന്‍ ആസിഫ് അലി. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെയുള്ള തിരിച്ചെടുക്കണമെന്ന് 'അമ്മ' മുന്‍ എക്സിക്യുട്ടീവ് അംഗമായ ആസിഫ് അലി…

3 years ago