നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ കഴിഞ്ഞ ദിവസമായിരുന്നു യുവനടി പരാതിയുമായി രംഗത്ത് എത്തിയത്. ഇക്കാര്യം ചർച്ച ചെയ്യാനും നടനെതിരെ നടപടി സ്വീകരിക്കാനും താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടിവ്…