Actress Deepti Sati talks about her bikkini attire for the Marathi movie

‘കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രം ബിക്കിനി ധരിച്ചതാണ്’ തുറന്ന് പറഞ്ഞ് ദീപ്തി സതി

കഥാപാത്രത്തിന്റെ പൂർണതക്കായി അധ്വാനിക്കുന്ന ധാരാളം നടിമാരെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ദീപ്‌തി സതി. അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത തരത്തിലുള്ള കഥാപാത്രമായിരുന്ന നീനയെ വളരെ മനോഹരമായാണ് താരം…

5 years ago