Actress Ineya in glamorous look for the latest photoshoot

ഗ്ലാമറസ് ലുക്കിൽ നടി ഇനിയ; വൈറൽ ഫോട്ടോഷൂട്ട്

ബോൾഡ് കഥാപാത്രങ്ങളിലൂടെയും അഴകിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ഇനിയ. ലോക്ക് ഡൗൺ കാലത്ത് മറ്റ് സെലിബ്രിറ്റികളെ പോലെ ഇനിയയും നിരവധി ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു.…

4 years ago