Actress Kavya Madhavan

‘അതൊരു കുറ്റബോധമായി എപ്പോഴും ഉള്ളിൽ കിടക്കുന്നുണ്ട്, പക്ഷേ കാവ്യയുടെ മുഖവുമായി യാതൊരു സാദൃശ്യവുമില്ലാത്താണ് അവരുടെ ശബ്ദം’ – തുറന്നുപറഞ്ഞ് ലാൽ ജോസ്

തനിക്ക് പ്രിയപ്പെട്ട ചില നായികമാരെക്കുറിച്ച് മനസു തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മലയാളികൾ ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമാലോകത്തിന് സമ്മാനിച്ച നടൻ കൂടിയാണ്…

2 years ago