Actress Lakshmi Menon denies her participation in Big Boss Season 4

മറ്റുള്ളവരുടെ ടോയ്‌ലറ്റ് കഴുകാനോ പാത്രം കഴുകാനോ എന്നെ കിട്ടില്ല..! ബിഗ് ബോസ്സിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ലക്ഷ്‌മി മേനോൻ

കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയായി മലയാളത്തിലും…

4 years ago