Actress Laskhmi Priya suppoirts Joju George

ഈ മനുഷ്യന്റെ കണ്ണിലെ ചുവപ്പ് മദ്യപാനിയുടേതല്ല..! കരളുറപ്പിന്റെ കരുത്താണ്..! ജോജുവിനെ പിന്തുണച്ച് ലക്ഷ്‌മി പ്രിയ

കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്‌മി പ്രിയ. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ…

3 years ago