ജീവിതത്തിൽ നിർണായകമായ തീരുമാനം എടുത്തെങ്കിലും തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ സജീവമാണ് ലിസി. വിവാഹമോചനം നേടിയതിനു ശേഷം കുറേ യാത്രകൾ നടത്തുകയും പുതിയതായി ചില കാര്യങ്ങൾ അഭ്യസിക്കുകയും ചെയ്തു…