ദിലീപിന്റെ അനിയത്തിയായി കാര്യസ്ഥനിലൂടെ തന്റെ പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് തുടക്കം കുറിച്ച താരമാണ് മഹിമ നമ്പ്യാർ. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ മഹിമ അഭിനയിച്ചു. സാട്ടൈ…