Actress Manju Pathrose

‘ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു ചെറുക്കനോട് ഇഷ്ടം തോന്നിയത്, ഗർഭിണിയാകുമോ എന്ന് പേടിച്ച് അന്ന് രാത്രി ഉറങ്ങിയില്ല’ – സെക്സ് എജ്യുക്കേഷൻ ഇല്ലാതെ പോയതിന്റെ ആശങ്കകളെക്കുറിച്ച് മ‍ഞ്ജു പത്രോസ്

അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ചെറുപ്പക്കാലത്ത് തനിക്ക് ഉണ്ടായിരുന്ന ചില തെറ്റിദ്ധാരണകളെക്കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു. പ്രണയം തോന്നിയാൽ ഗർഭിണി ആകുമോ എന്നായിരുന്നു…

2 years ago