Actress Parvathy thiruvoth resigns from AMMA

നടി പാർവതി അമ്മയിൽ നിന്നും രാജി വെച്ചു..! ഇടവേള ബാബുവും രാജി വെക്കണമെന്ന് ആവശ്യം

നടി പാർവതി തിരുവോത്ത് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും രാജി വെച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്. 2018 ൽ…

4 years ago