Actress Sangeetha

ചാവേറിലെ ‘ദേവി’യായി സംഗീത എത്തുന്നു, ഒമ്പത് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് സംഗീത എത്തുമ്പോൾ ശ്രദ്ധ നേടി കാരക്ടർ പോസ്റ്റർ

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അടുക്കളയിൽ കിടന്ന് നട്ടം തിരയുന്ന, ഭർത്താവിനെ നന്നാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്ന ശ്യാമളയെയാണ് ഓർമ വരുന്നത്. നടി…

1 year ago