actress shalu menon talks about her life in prison

“എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ശീലിച്ചത് ജയിലിൽ നിന്നും..! ഒറ്റ ലക്ഷ്യമേ പുറത്തിറങ്ങുമ്പോൾ ഉണ്ടായിരുന്നുള്ളൂ” ശാലു മേനോൻ

ജയിലിലെ വാസത്തിലൂടെ തന്നിലെ വ്യക്തിയെ മാറ്റിയെടുക്കുവാൻ കഴിഞ്ഞുവെന്ന് നടി ശാലു മേനോൻ. താൻ ഒരു തെറ്റും ചെയ‌്തിട്ടില്ലെന്നും,​ അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും തുറന്ന് പറഞ്ഞ് ശാലു മേനോൻ.…

4 years ago