മഞ്ജു വാര്യരെക്കുറിച്ചുള്ള നടി ശ്രീവിദ്യയുടെ വാക്കുകള്‍ വൈറലാകുന്നു. തന്നേക്കാള്‍ കഴിവുള്ളവരെ കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നുമെന്നും താന്‍ സന്തോഷം കണ്ടെത്തുന്നത് അത്തരം കാര്യങ്ങളിലാണെന്നുമായിരുന്നു ശ്രീവിദ്യ പറഞ്ഞത്. മഞ്ജു…