Actress Subi suresh reveals the profile of a man who makes bad comments

“പോസ്റ്റുകൾക്ക് താഴെ ‘മൈ#^%’ എന്ന് കമന്റ്..! ചോദ്യം ചെയ്യുമ്പോൾ എഡിറ്റ് ചെയ്‌ത്‌ ‘മൈക്ക്’ ആക്കും” ‘റിച്ചു മോനെ’ പരിചയപ്പെടുത്തി സുബി സുരേഷ്..!

ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് സുബി സുരേഷ്. മിനിസ്‌ക്രീന്‍ ഷോകളിലും, സ്റ്റേജ് ഷോകളിലും ,സിനിമകളിലും ഹാസ്യകഥാപാത്രങ്ങളാണ് ഏറെയും സുബി ചെയ്തിട്ടുള്ളത്.സോഷ്യല്‍ മീഡിയയില്‍…

4 years ago