സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നുവെന്നതാണ് ഇന്ന് ഓരോ വെഡിങ് ഫോട്ടോഷൂട്ടുകളേയും കുറിച്ചുള്ള പരാതി. പ്രണയമേറുമ്പോൾ ഇഴുകിച്ചേരലുകളും കൂടുന്നത് കാരണമായിരിക്കും ഇവ സംഭവിക്കുന്നതും. ഇതിനിടയിലും മനോഹരമായ ചില ഫോട്ടോഷൂട്ടുകൾ ഏവരുടെയും…