Adhil

‘കൂടെ, നിൻ കൂടെ’; പ്രണയിച്ച് ഭാവനയും ഷറഫുദ്ദീനും, ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലെ പുതിയ ഗാനമെത്തി

വ‍ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രത്തിലെ പാട്ട് റിലീസ് ചെയ്തു.…

2 years ago