പ്രഭാസ് നായകനായി എത്തുന്ന ചിത്രം ആദിപുരുഷ് ചിത്രം റിലീസിന് ഒരുങ്ങുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടും. ഹനുമാൻ സ്വാമിക്ക് വേണ്ടിയാണ് സീറ്റ് ഒഴിച്ചിടുന്നത്. അണിയറപ്രവർത്തകർ…