Adithyan gets emotional on his mother’s death anniversary

“എന്നെ കൃത്യമായി അറിയുന്നത് അമ്മയ്ക്കും എന്റെ കാറിന്റെ സ്റ്റീയറിങ്ങിനുമാണ്..! യാത്രകളിലാണ് ഞാൻ പൊട്ടിക്കരയുന്നത്” ആദിത്യന്റെ കുറിപ്പ്

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനും അഭിനേത്രിയായ അമ്പിളിദേവിയുടെ ഭർത്താവുമായ ആദിത്യൻ (ജയൻ) തന്റെ അമ്മയുടെ ഏഴാം ചർമവാർഷികത്തിൽ പങ്ക് വെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധയാകർഷിക്കുന്നു. ഈ കഴിഞ്ഞു…

4 years ago