Adrishyam

മലയാള ത്രില്ലർ സിനിമകളുടെ കൂട്ടത്തിലേക്ക് എത്തിയ ഒരു ഡീസന്റ് ത്രില്ലർ – അദൃശ്യത്തിന് കൈ അടിച്ച് പ്രേക്ഷകർ

കഴിഞ്ഞദിവസം റിലീസ് ആയ അദൃശ്യം സിനിമ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. മലയാളികൾ ഇതുവരെ കണ്ടു ശീലിക്കാത്ത വളരെ വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ ത്രില്ലറാണ് അദൃശ്യം എന്നാണ്…

2 years ago

ദ്വിഭാഷാ ചിത്രം അദൃശ്യം തിയറ്ററുകളിലേക്ക്, ത്രില്ലർ പ്രേമികളായ മലയാളി പ്രേക്ഷകർക്ക് ആനന്ദം, നരേൻ തിരിച്ചെത്തുന്ന സന്തോഷത്തിൽ ആരാധകർ

വലിയ മുതൽ മുടക്കിൽ ഒരുങ്ങിയ ദ്വിഭാഷാ ചിത്രം അദൃശ്യം ഇന്ന് തിയറ്ററുകളിലേക്ക്. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരണം…

2 years ago

ഇങ്ങേർക്ക് ഇത്ര നന്നായി റൊമാൻസ് ചെയ്യാൻ അറിയാമോ?, അദൃശ്യത്തിലെ പ്രണയം തുളുമ്പുന്ന പൊലീസുകാരനെ കണ്ട് അന്തംവിട്ട് ആരാധകർ

പതിനെട്ട് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം അദൃശ്യം നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്ന സിനിമയിലെ ഇമകൾ വീഡിയോ സോംഗ് കഴിഞ്ഞദിവസമാണ്…

2 years ago

‘ഇതിന്റെ എല്ലാത്തിന്റെയും പിന്നില്‍ ആ സ്ത്രീയാ’; സസ്‌പെന്‍സും ആകാംക്ഷയും നിറച്ച് ആദൃശ്യം; ട്രെയിലര്‍ പുറത്ത്

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ദ്വിഭാഷാ ചിത്രം അദൃശ്യത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷറഫുദ്ദീന്‍, ജോജു,…

2 years ago

പൊലീസ് വേഷത്തില്‍ ഷറഫുദ്ദീന്‍; അദൃശ്യത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

നവാഗതനായ സാക് ഹാരിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അദൃശ്യം എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന എസ്.ഐ രാജ്കുമാറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്.…

2 years ago

ബിഗ് ബജറ്റില്‍ ഒരു ദ്വിഭാഷാ ചിത്രം; ജോജു, നരേന്‍, ഷറഫുദ്ദീന്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അദൃശ്യം’ പ്രേക്ഷകരിലേക്കെത്തുന്നു.

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം അദൃശ്യം പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധാനം. ജൂവിസ്…

2 years ago

ജോജു-നരേയ്ന്‍-ഷറഫുദ്ധീന്‍ ഒന്നിക്കുന്ന ‘അദൃശ്യം’, ത്രില്ലടിപ്പിച്ച് ടീസര്‍

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മലയാളം കൂടാതെ തമിഴിലും ചിത്രം…

3 years ago

ജോജു ജോര്‍ജ് നായകനായ അദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം അദൃശ്യം ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍, ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ജോജു…

3 years ago