ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സംയുക്ത മേനോൻ. പൃഥ്വിരാജ് നായകനായി എത്തിയ കടുവയിലാണ് സംയുക്ത മേനോൻ അവസാനമായി എത്തിയത്. അഭിനയം…