African Blogger Fiifi Adinkara praises Drishyam and Georgekkutty

മണി ഹെയ്സ്റ്റിലെ പ്രൊഫസറെ മറന്നേക്കൂ… ജോർജുകുട്ടിയാണ് ജീനിയസ്..! ആഫ്രിക്കൻ ബ്ലോഗറുടെ ആശംസ നേടി ദൃശ്യം 2

ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിയത്. ആദ്യഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രത്തിലെ താരം തിരക്കഥ…

4 years ago