ഇന്ദ്രജിത്ത് സുകുമാരന്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് അടുത്തടുത്ത് റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പില്‍' കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും വടംവലി പ്രമേയമാക്കിയ 'ആഹാ'യില്‍ കൊച്ച്…