മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സിനിമാ വിശേഷങ്ങൾ മാത്രമല്ല വീട്ടിലെ വിശേഷങ്ങളും യാത്രാവിശേഷങ്ങളും എല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.…