ദുബായി നഗരത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഭാഗ്യനറുക്കെടുപ്പായ എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരിക ഒരു മലയാളിയാണ് എന്നത് കൗതുകമുളവാക്കുന്നതാണ്. തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ ഐശ്വര്യ അജിതാണ്…