മോഡലിംഗ് രംഗത്തുനിന്നും അഭിനയരംഗത്തെത്തി ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായിയെ മലയാളികൾക്ക് ഏറെ പ്രിയമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഐശ്വര്യ റായ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ…