മലയാളത്തിലെ ഭാഗ്യനായികയായി ഇപ്പോൾ ഉള്ളത് ആരാണെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന ഒരു പേരാണ് ഐശ്വര്യ ലക്ഷ്‌മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ ഹാട്രിക്ക് ഹിറ്റുകൾക്ക്…