മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ്. 2017ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. വില്ലന്‍ കഥാപാത്രങ്ങളെ…