കൊറോണ ഭീതിയിൽ ലോകം മുഴുവൻ ആഘോഷങ്ങളും മറ്റു ചടങ്ങുകളുമെല്ലാം ഒഴിവാക്കുകയോ ഏറ്റവും കുറച്ച് ആളുകളെയോ വെച്ച് സംഘടിപ്പിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇന്ത്യയിലും കടുത്ത നിബന്ധനകളോട് കൂടിയാണ്…