aju Varghese

സൈക്കിളിൽ കാമുകിമാർക്ക് പിന്നാലെ കറങ്ങി മാത്യുവും ഗോവിന്ദും; ‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിലെ ‘കണ്ണുകൊണ്ട് നുള്ളി’ ഗാനം പുറത്തിറങ്ങി

കൗമാര പ്രണയത്തിന്റെ സുഖകരമായ കാഴ്ചകളുമായി പ്രകാശൻ പറക്കട്ടെ സിനിമയിലെ 'കണ്ണുകൊണ്ട് നുള്ളി' എന്ന ഗാനം പുറത്തിറങ്ങി. വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. മാത്യു തോമസ്, ഗോവിന്ദ് പൈ…

3 years ago

‘ഞാൻ ചിരിക്കാനാണ് വന്നത്, പക്ഷേ അതിനകത്ത് ഒരു മെസേജുമുണ്ട്’; കേശുവേട്ടനെ കണ്ട സന്തോഷത്തിൽ അജു വർഗീസ്

ദിലീപിനെ 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയിൽ കണ്ടതേയില്ലെന്ന് നടൻ അജു വർഗീസ്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയമെന്നും ചിരിപ്പിക്കുന്നതിനൊപ്പം ഒരു മെസേജ് കൂടി…

3 years ago

‘റാഡിക്കലായൊരു മാറ്റമല്ല’: ഒരു താത്വിക അവലോകനം നാളെ മുതൽ

പുതുവത്സര ആഘോഷങ്ങൾക്ക് ആവേശം പകർന്ന് തിയറ്ററുകളിലേക്ക് ഡിസംബർ 31ന് എത്തുന്നത് നാല് ചിത്രങ്ങൾ. ജിബൂട്ടിക്കൊപ്പം ഒരു താത്വിക അവലോകനം ആണ് നാളെ തിയറ്ററുകളിലേക്ക് എത്തുന്ന മറ്റൊരു മലയാള…

3 years ago

‘എല്ലാ പാർട്ടിക്കാരും എയറിൽ കേറുമെന്ന് ഉറപ്പായി’; ‘ഒരു താത്വിക അവലോകനം’ ഡിസംബർ 31ന് തിയറ്ററുകളിലേക്ക്

രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം 'ഒരു താത്വിക അവലോകനം' ഡിസംബർ 31ന് തിയറ്ററുകളിലേക്ക് എത്തും. നവാഗതനായ അഖിൽ മാരാർ ആണ് ചിത്രത്തിന്റെ സംവിധാനം. ജോജു ജോർജ്…

3 years ago

മിന്നൽ മുരളിയിലെ ‘പോത്തനെ’യും ആളുകൾക്ക് ഇഷ്ടപ്പെട്ടു; അജുവിന്റെ പ്രകടനം ഗംഭീരമെന്ന് ആരാധകർ

സോഷ്യൽ മീഡിയ നിറയെ മിന്നൽ മുരളിയെക്കുറിച്ചുള്ള ചർച്ചകളാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോയെ പ്രേക്ഷകർ ഏറ്റെടുത്തു. ഒപ്പം, സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ തങ്ങി നിന്നത് ചിത്രത്തിലെ വില്ലൻ…

3 years ago

ഞാന്‍ ‘കാണുന്ന’ സിനിമ മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശി പിടിക്കണോ? ഹേറ്റ് കമന്റുകള്‍ക്ക് മറുപടിയുമായി അജു വര്‍ഗീസ്

നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹം സിനിമയെ അഭിനന്ദിച്ചതിന് നടന്‍ അജു വര്‍ഗീസിന് വിമര്‍ശനം. ഏറെ നാളുകള്‍ക്ക് ശേഷം ഉറക്കെ ചിരിപ്പിച്ച വിസ്മയകരമായ സിനിമ എന്നായിരുന്നു…

3 years ago

ഇങ്ങനെയാണെങ്കില്‍ അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് വിനീത് പറഞ്ഞു: അജുവര്‍ഗീസ്

2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജുവര്‍ഗീസ് അഭിനയരംഗത്തേക്ക് എത്തിയത്. സാജന്‍ ബേക്കറിയാണ് അജുവിന്റെ ഏറ്റവും പുതിയ ചിത്രം. ഫുള്‍ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് അജുവര്‍ഗീസ്…

4 years ago

അജു വർഗീസിന് ഇന്ന് പിറന്നാൾ; ഈ വർഷം അണിയറയിൽ ഒരുങ്ങുന്നത് കൈ നിറയെ ചിത്രങ്ങൾ

ചുരുങ്ങിയ കാലയളവ് കൊണ്ട് കഠിനാദ്ധ്വാനം കൊണ്ട് മലയാള സിനിമാലോകത്തെ കോമേഡിയന്മാരുടെ നിരയിൽ തന്റേതായ ഒരു സ്ഥാനം സ്വന്തമാക്കുവാൻ സാധിച്ച നടനാണ് അജു വർഗീസ്. മലർവാടി ആർട്ട്സ് ക്ലബിൽ…

6 years ago