അവതാരകനായി ആസ്വാദനരംഗത്ത് നിലയുറപ്പിച്ച അലക്‌സാണ്ടർ പ്രശാന്ത് ഇപ്പോൾ മലയാളസിനിമയിലെ ഒരു മികവുറ്റ അഭിനേതാവാണ്. മമ്മൂട്ടിചിത്രമായ 'മധുരരാജ'യിൽ എം എൽ എ ക്‌ളീറ്റസ് എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു…