സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിനിമാ ചിത്രീകരണങ്ങള്‍ക്ക് ഇളവു നല്‍കിയിട്ടില്ല. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. സിനിമ ജീവനക്കാര്‍ക്കും തൊഴില്‍ ചെയ്യണം. ബാക്കിയുള്ളവരെല്ലാം തൊഴിലെടുത്ത്…