സ്വന്തം കല്യാണത്തിന് സ്വന്തമായി മേക്കപ്പ് ചെയ്യാൻ ധൈര്യം കാണിച്ചിട്ടുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല എന്നായിരിക്കും ഉത്തരം. എന്നാൽ, അതിന് 'യെസ്' എന്ന ഉത്തരവുമായി എത്തിയിരിക്കുകയാണ് സീരിയൽ താരം…