Alina Padikkal gets engaged; video

നൃത്തമാടിയും ചിരിച്ചു കളിച്ചും എലീന പടിക്കൽ; താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ

അവതാരകയും നടിയുമായി മലയാളികൾക്ക് മുന്നിൽ തിളങ്ങിയ താരമാണ് എലീന പടിക്കൽ. താരത്തിന്റെ വിവാഹ നിശ്ചയം താരനിബിഢമായ ചടങ്ങിൽ വർണാഭമായി നടന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ്…

4 years ago