Alphonse Puthren about his new movie Gold

കുറച്ച് നല്ല താരങ്ങൾ, രണ്ടു മൂന്ന് പാട്ടുകൾ, കുറച്ച് തമാശകൾ..! യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ഗോൾഡിന് വരരുത് എന്ന് അൽഫോൺസ് പുത്രേൻ

നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടൻ…

3 years ago