Alphonse Puthren’s reply to Omar lulu

ലാലേട്ടനും മമ്മൂക്കയും പൃഥ്വിയും ഒക്കെ 100 കോടി ബഡ്‌ജറ്റിൽ നല്ലൊരു സിനിമ ചെയ്താൽ സ്പീൽബർഗ് പോലും അവരെ കാസ്റ്റ് ചെയ്യും..! ഒമർ ലുലുവിന് മറുപടിയുമായി അൽഫോൺസ് പുത്രേൻ

സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു സംശയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചക്ക് വഴി തെളിയിച്ചിരിക്കുകയാണ്. 'രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ…

4 years ago