വമ്പൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ബോളിവുഡ് ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്. സ്ത്രീ ലൈംഗികതയെയും ആസക്തികളെയുംകുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിച്ചത്. നാല് ഭാഗമുളള ആന്തോളജി ചിത്രം കരണ്‍ ജോഹര്‍, അനുരാഗ്…