Amala Paul Wishes happy married life to Ex-husband director A L Vijay

ആദ്യഭർത്താവ് വിജയ്‌യുടെ വിവാഹത്തിന് ആശംസകളുമായി അമല പോൾ; നടിക്ക് പുതിയ പ്രണയമെന്നും റിപ്പോർട്ടുകൾ

സംവിധായകൻ ഏ എൽ വിജയ്ക്ക് പുതിയ ജീവിതത്തിൽ ആശംസകൾ നേർന്ന് മുൻ ഭാര്യയും നടിയുമായ അമല പോൾ. വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ…

6 years ago