Amala Paul’s latest photoshoot in Lehenga

ലെഹങ്കയിൽ രാജകുമാരി പോലെ തിളങ്ങി നടി അമല പോൾ; ഫോട്ടോസ് കാണാം

തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമലാപോൾ. മലയാളിയാണെങ്കിലും അമല അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. തന്റെ കഥാപാത്രങ്ങളെ…

4 years ago