Amala Paul’s photoshoot as Aladdin’s Jasmine

അലാവുദ്ധീന്റെ പ്രിയതമ ജാസ്‌മിനായി അമല പോൾ; ഫോട്ടോസ് പങ്ക് വെച്ച് നടി

അലാവുദ്ധീനും അൽഭുതവിളക്കും കഥകൾ കേൾകാത്തവരായി ആരുമുണ്ടാകില്ല. പുസ്തകരൂപത്തിലും സിനിമ സീരിയൽ രൂപത്തിലും പ്രേക്ഷക പ്രീതിനേടിയ ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് അലാവുദ്ധീനും ജാസ്മിനും. ജാസ്‌മിനായി എത്തിയിരിക്കുന്ന അമല…

4 years ago