Ambili devi shares the audio clip of Adithyan Jayan

ആദിത്യൻ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വിട്ട് അമ്പിളി; കൂടുതൽ വെളിപ്പെടുത്തലുകൾ

കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായ അമ്പിളി ദേവി ഭർത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു.…

4 years ago